ഞായറാഴ്ച റമദാന്‍ ചന്ദ്രപ്പിറവി ദര്‍ശിക്കണമെന്ന് മന്ത്രാലയം

Web Desk
0 Min Read

ദോഹ: റമദാന്‍ മാസത്തിലെ ചന്ദ്രക്കലയെ ദര്‍ശിക്കാന്‍ ശ്രമിക്കണമെന്ന് ഔഖാഫ് ഇസ്ലാമിക കാര്യ മന്ത്രാലയത്തിലെ ക്രസന്റ് കാഴ്ച കമ്മിറ്റി ആഹ്വാനം ചെയ്തു. ഹിജ്‌റ 1445-ലെ ഷഅബാന്‍ 29 മാര്‍ച്ച് 10-ാം തിയ്യതി ഞായറാഴ്ചയായതിനാല്‍ അന്നു വൈകിട്ടാണ് ചന്ദ്രക്കല ദര്‍ശിക്കേണ്ടത്.

city exchange

ചന്ദ്രക്കല കാണുന്നവരോട് ദഫ്ന ടവേഴ്സ് ഏരിയയിലെ ഔഖാഫ് ഇസ്ലാമിക് കാര്യ മന്ത്രാലയത്തിന്റെ കെട്ടിടത്തില്‍ സ്ഥിതി ചെയ്യുന്ന ആസ്ഥാനത്ത് എത്തി സാക്ഷ്യപ്പെടുത്താന്‍ കമ്മറ്റി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

Share This Article
Leave a Comment
error: Content is protected !!