അതിരുമടയില്‍ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു

Web Desk
0 Min Read

കല്‍പകഞ്ചേരി: അതിരുമട സഹകരണ സംഘം സൊസൈറ്റിയുടേയും കോണ്‍ഗ്രസ് കമ്മിറ്റിയുടേയും സംയുക്താഭിമുഖ്യത്തില്‍ അതിരുമട ഫോര്‍വേ ജംഗ്ഷനില്‍ 79-ാം സ്വാതന്ത്ര്യദിനം ആഘോഷിച്ചു

city exchange

പച്ചിയത്ത് ബാവ ഹാജി പതാക ഉയര്‍ത്തി. കെ രായിന്‍, കെ കുഞ്ഞമ്മു, മുജീബ് കള്ളിയത്ത്, എന്‍ പി വിജയന്‍, വത്സല, ശാന്ത, സൈതലവി, എം ടി സുബൈര്‍, സഫ്‌വാന്‍, ആലുങ്ങല്‍ ബാവ, വി പി നൗഷാദ് എന്നിവര്‍ നേതൃത്വം നല്‍കി.

Share This Article
Leave a Comment
error: Content is protected !!