അമീറിന് ഇന്ത്യന്‍ അംബാസഡര്‍ അധികാരപത്രം സമര്‍പ്പിച്ചു

Web Desk
0 Min Read

ദോഹ: ഖത്തറിലേക്ക് നിയമിതനായ ഇന്ത്യന്‍ അംബാസഡര്‍ വിപുല്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിക്ക് അധികാരപത്രം സമര്‍പ്പിച്ചു.

city exchange

അമീറിന് അധികാരപത്രം സമര്‍പ്പിക്കുന്നതോടെയാണ് അംബാസഡര്‍മാര്‍ ഔദ്യോഗികമായി സ്ഥാനമേല്‍ക്കുക. വിപുല്‍ ആഗസ്ത് അഞ്ചിന് ഖത്തറിലെത്തിയിരുന്നു.

Share This Article
Leave a Comment
error: Content is protected !!