ഇന്ത്യന്‍ സിവില്‍ സര്‍വീസ്; സംശയങ്ങളും നിവാരണങ്ങളും

Web Desk
0 Min Read

ദോഹ: കരുതല്‍ ആലപ്പുഴ, ബ്രില്ല്യന്റ് ഖത്തറഉമായി സഹകരിച്ചു ഇന്ത്യന്‍ സിവില്‍ സര്‍വീസ് മറികടക്കാന്‍ സഹായകമാകുന്ന ടോക്ക് ഷോ സംഘടിപ്പിക്കുന്നു.

city exchange

ഫെബ്രുവരി ഒന്നിന് ശനിയാഴ്ച വൈകിട്ട് നാല് മണിക്ക് ഗലീലിയോ ഇന്റര്‍നാഷണല്‍ സ്‌കൂളിലാണ് എജ്യു ഇഗ്നേറ്റ് സംഘടിപ്പിക്കുന്നത്.

കേരള സിവില്‍ സര്‍വീസ് അക്കാദമി അധ്യാപികയും വാഗ്മിയുമായ ജ്യോതി രാധിക വിജയകുമാര്‍ നയിക്കുന്ന ടോക്ക് ഷോ പ്രയോജനപ്പെടുത്താന്‍ ഖത്തറിലെ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും മികച്ച അവസരമാണ് ഒരുക്കുന്നത്.

ഫ്രീ റജിസ്‌ട്രേഷന്‍ 77457779, 77539388 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

- Advertisement -
Ad image
TAGGED:
Share This Article
Leave a Comment
error: Content is protected !!