ഇന്ത്യന്‍ കോഫി ഹൗസ് എസ്ദാന്‍ മാള്‍ ഫുഡ്‌കോര്‍ട്ടില്‍ പ്രവര്‍ത്തനം തുടങ്ങി

Web Desk
0 Min Read

ദോഹ: ഇന്ത്യന്‍ കോഫി ഹൗസിന്റെ പുതിയ ബ്രാഞ്ച് അല്‍ വക്‌റ എസ്ദാന്‍ മാള്‍ ഫുഡ് കോര്‍ട്ടില്‍ പ്രവര്‍ത്തനം തുടങ്ങി. ഐ സി സി പ്രസിഡന്റ് എ പി മണികണ്ഠന്‍ ഉദ്ഘാടനം ചെയ്തു.

city exchange

സുബ്രഹ്‌മണ്യ ഹെബ്ബഗേലു, ഹൈദര്‍ ചുങ്കത്തറ, അബ്ദുറഹ്‌മാന്‍, മാനേജര്‍ ഇന്‍ ചാര്‍ജ് നാരായണന്‍, കോഫി ഹൗസ് മാനേജര്‍ നാസര്‍, ടി കെ കുഞ്ഞമ്മദ്, ഷഹീദ് അഫ്രീദി, അല്‍ക മീര സണ്ണി എന്നിവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.

Share This Article
Leave a Comment
error: Content is protected !!