ഇന്ത്യക്കാര്‍ക്ക് ഒമാനിലേക്ക് പോകാം

Web Desk
0 Min Read
The Muttrah Corniche in Muscat, Oman. This image was used for the 2020 MENA Economic Update.

മസ്‌കത്ത്: ഇന്ത്യക്കാര്‍ക്ക് ഒമാനില്‍ പ്രവേശിക്കുന്നതിന് നിലവിലുണ്ടായിരുന്ന വിലക്ക് പിന്‍വലിച്ചു. ഇന്ത്യ, പാകിസ്താന്‍, ബംഗ്ലാദേശ് എന്നിവ ഉള്‍പ്പെടെ 18 രാജ്യങ്ങളില്‍ നിന്നുള്ള രണ്ട് ഡോസ് വാക്‌സിനെടുത്തവര്‍ക്ക് ഒമാനിലേക്ക് പ്രവേശിക്കാമെന്ന് സിവില്‍ ഏവിയേഷന്‍ അതോറിറ്റി തിങ്കളാഴ്ച പുറത്തിറക്കിയ അറിയിപ്പില്‍ പറഞ്ഞു. സെപ്തംബര്‍ ഒന്ന് മുതലായിരിക്കും പ്രവേശനം അനുവദിക്കുക.

city exchange
Share This Article
Leave a Comment
error: Content is protected !!