ജോഷ് ജോണ്‍ ജിജിയെ ഫോട്ട അനുമോദിച്ചു

Web Desk
0 Min Read

ദോഹ: ഖത്തര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബയോളജിക്കല്‍ എന്‍വിയോണ്‍മെന്റ് സയന്‍സില്‍ അഭിമാനകരമായ നേട്ടവും ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിയില്‍ നിന്നും പ്രത്യേക പുരസ്‌ക്കാരവും ഏറ്റുവാങ്ങിയ ഫ്രണ്ട്‌സ് ഓഫ് തിരുവല്ല (ഫോട്ട) പ്രസിഡന്റിന്റെ മകന്‍ ജോഷ് ജോണ്‍ ജിജിയെ ഫോട്ട യോഗത്തില്‍ അനുമോദിച്ചു.

city exchange

ഫോട്ട വൈസ് പ്രസിഡണ്ട് കുരുവിള കെ ജോര്‍ജ് അധ്യഷത വഹിച്ചു. സെക്രട്ടറി റജി കെ ബേബി സ്വാഗതവും റജി പി വരിഗിസ് നന്ദിയും പറഞ്ഞു. തോമസ് കുര്യന്‍ നെടുംത്തറയില്‍, അനീഷ് ജോര്‍ജ് മാത്യു, ബ്ലൂമി വര്‍ഗിസ്, സജി പൂഴിക്കാല എന്നിവര്‍ പ്രസംഗിച്ചു.

Share This Article
Leave a Comment
error: Content is protected !!