ഖത്തര്‍ കെ എം സി സി നേതാവ് ഫിറോസ് ബാബു നാട്ടില്‍ നിര്യാതനായി

Web Desk
0 Min Read

ദോഹ: ഖത്തര്‍ പ്രവാസിയും കെ എം സി സി നേതാവുമായ മഞ്ചേരി ആനക്കയം ഫിറോസ് ബാബു ചക്കാലക്കുന്നന്‍ (44) നാട്ടില്‍ നിര്യാതനായി. രണ്ടു പതിറ്റാണ്ടുകാലമായി ദോഹയിലുള്ള അദ്ദേഹം ഡാനിഷ് ട്രേഡിംഗ് ജീവനക്കാരനായിരുന്നു. ഒരു വര്‍ഷത്തിലേറെയായി അര്‍ബുദ രോഗത്തിന് ചികിത്സയിലായിരുന്നു.

city exchange

ഭാര്യ: തസ്‌നി. മക്കള്‍: മുഹമ്മദ് ദില്‍ഷാദ്, മുഹമ്മദ് ഡാനിഷ്, ഐഷ ദിയ, ഹാദി. പിതാവ്: കുഞ്ഞഹമ്മദ്, മാതാവ്: ഐഷ.

Share This Article
Leave a Comment
error: Content is protected !!