കെ ജി സനല്‍കുമാര്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍

Web Desk
0 Min Read

തിരുവനന്തപുരം: കെ ജി സനല്‍കുമാറിനെ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിച്ചു. നിലവില്‍ നിയമ വകുപ്പ് സെക്രട്ടറിയാണ് അദ്ദേഹം.

city exchange

കൊല്ലം ചവറ കുടുംബകോടതി ജഡ്ജിയായിരുന്ന കെ ജി സനല്‍കുമാറിനെ 2023 ജൂലൈയിലാണ് നിയമ വകുപ്പില്‍ നിയമിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. ഡപ്യൂട്ടേഷന്‍ വ്യവസ്ഥയിലായിരുന്നു നിയമനം.

Share This Article
Leave a Comment
error: Content is protected !!