അഞ്ച് ബാലിസ്റ്റിക് മിസൈലുകള്‍ തടഞ്ഞു നശിപ്പിച്ചു; ആളപായമില്ലെന്ന് ഖത്തര്‍ പ്രതിരോധ മന്ത്രാലയം

Web Desk
0 Min Read

ദോഹ: ഖത്തറിനെതിരെ ഇറാനില്‍ നിന്ന് വിക്ഷേപിച്ച അഞ്ചു ബാലിസ്റ്റിക് മിസൈലുകള്‍ വിജയകരമായി തടഞ്ഞ് നശിപ്പിച്ചതായി ഖത്തര്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ചൊവ്വാഴ്ചയാണ് ആക്രമണം ഉണ്ടായത്.

city exchange

ഇറാനില്‍ നിന്ന് വിക്ഷേപിച്ച അഞ്ച് ബാലിസ്റ്റിക് മിസൈലുകളടങ്ങിയ ആക്രമണമാണ് ഖത്തര്‍ നേരിട്ടതെന്ന് മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.

ഖത്തര്‍ സായുധ സേന മിസൈലുകള്‍ വിജയകരമായി തടഞ്ഞ് നശിപ്പിച്ചതായും സംഭവത്തില്‍ ആളപായമോ നാശനഷ്ടങ്ങളോ ഉണ്ടായിട്ടില്ലെന്നും മന്ത്രാലയം അറിയിച്ചു.

Share This Article
Leave a Comment
error: Content is protected !!