കലാഭവന്‍ നവാസിന്റെ ഖബറടക്കം വൈകിട്ട് അഞ്ചിന്

Web Desk
0 Min Read

ആലുവ: കലാഭവന്‍ നവാസിന്റെ മൃതദേഹം ആശുപത്രി നടപടികള്‍ക്ക് ശേഷം ഇന്നുച്ചക്ക് പന്ത്രണ്ടരയ്ക്ക് ആലുവ- പെരുമ്പാവൂര്‍ റൂട്ടിലെ നാലാം മൈലിലെ വീട്ടിലെത്തിക്കും. ഉച്ചക്ക് ഒരു മണി മുതല്‍ മൂന്ന് മണി വരെ വീട്ടില്‍ പൊതുദര്‍ശനം.

city exchange

തുടര്‍ന്ന് മൂന്ന് മണിക്ക് ആലുവ ടൗണ്‍ ജുമാ മസ്ജിദില്‍ അഞ്ചു മണി വരെ പൊതുദര്‍ശനം നടക്കും. 5.15ന് ഖബറടക്കും.

Share This Article
Leave a Comment
error: Content is protected !!