

ദോഹ: റദമാന്‍ 15ന് കരങ്കാവോ ആഘോഷിക്കും. കുട്ടികളുടെ പെരുന്നാളെന്നാണ് കരങ്കാവോയുടെ വിശേഷണം.

ഖത്തര്‍ ടൂറിസവും അശ്ഗലുമായി സഹകരിച്ച് ഖത്തര്‍ എയര്‍വേയ്സ്, ഊരീദു എന്നിവയുടെ കരങ്കാവോ കള്‍ച്ചറല്‍ ആക്ടിവേഷന്‍ ഏപ്രില്‍ അഞ്ചിന് കോര്‍ണിഷ് പ്ലാസയില്‍ നടക്കും.
Sign in to your account