

ദോഹ: ഖത്തറിലെ വിവിധയിടങ്ങളില്‍ താമസിക്കുന്ന കാരശ്ശേരി സ്വദേശികളുടെ കൂട്ടായ്മ ഇഫ്താര്‍ സംഗമവും സ്‌നേഹ വിരുന്നും സംഘടിപ്പിച്ചു. ആസ്പയര്‍ പാര്‍ക്കില്‍ നടന്ന ഇഫ്താറിലും സൗഹൃദ കൂടിച്ചേരലിലും വസീഫ് ഇ കെ, മുനീര്‍ കാരശ്ശേരി, നൗഷാദ് കെ സി, ഷാജി പി, ജാസിം ദാറുസ്സലാം, അബ്ദുനാസ്സര്‍ പി, അനില്‍, തസ്‌ലീം അലി, റാഷിദ് കെ സി സി, യാസര്‍ പി കെ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

ജാഫര്‍ സി, നൗഫല്‍ കെ സി, ഷാഹിദ് കെ, സിനാന്‍ കെ, വിഷ്ണു, റിയാസ് അലി, ശരീഫ്, റാഫി കെ സി സി, സഫീര്‍ കാരശ്ശേരി, ഗഫാര്‍, ഷാഹിദ് മമ്പാട്, ഷാഫി, മന്‍സൂര്‍ തുടങ്ങിയവര്‍ സന്നിഹിതരായി.
