

ദോഹ: കര്‍ണാടക വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ ശാഫി സഅദിയുമായി ഐ സി ബി എഫ് പ്രസിഡന്റ് വിനോദ് പി നായര്‍ കൂടിക്കാഴ്ച നടത്തി. വഖഫ് ബോര്‍ഡ് ചെയര്‍മാനെ ഷാള്‍ അണിയിച്ച് സ്വീകരിച്ചു. ചടങ്ങില്‍ പ്രമുഖ വ്യവസായി നൗഫല്‍, കര്‍ണാടക കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ പ്രസിഡന്റ് ഹനീഫ പാത്തൂര്‍, ഐ സി എഫ് ഭാരവാഹികളായ നൗഷാദ് അതിരുമട, ഫക്രുദ്ദീന്‍ പെരിങ്ങോട്ടുകര എന്നിവരും പങ്കെടുത്തു.

