കത്താറ ദൗ മഹോത്സവം 27 മുതല്‍

Web Desk
0 Min Read

ദോഹ: പതിനഞ്ചാമത്ത് കത്താറ ദൗ മഹോത്സവം നവംബര്‍ 27 മുതല്‍ ഡിസംബര്‍ 18 വരെ കത്താറ ബീച്ച് തെക്കന്‍ ഭാഗത്ത് നടക്കും. അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിയുടെ രക്ഷാകര്‍തൃത്വത്തില്‍ കത്താറ കള്‍ച്ചറല്‍ വില്ലേജ് ഫൗണ്ടേഷനാണ് പരിപാടി സംഘടിപ്പിക്കുന്നത്.

city exchange
Share This Article
Leave a Comment
error: Content is protected !!