കര്‍ണാടക വഖഫ് ബോര്‍ഡ് ചെയര്‍മാന് സ്വീകരണം നല്കി

Web Desk
0 Min Read

ദോഹ: കര്‍ണാടക വഖഫ് ബോര്‍ഡ് ചെര്‍മന്‍ ശാഫി സഅദിക്ക് കെ സി എഫ് ഖത്തര്‍ നാഷല്‍ കമ്മിറ്റി സ്വീകരണം നല്‍കി. സ്വീകരണ പരിപാടി ഐ സി എഫ് നാഷണല്‍ ജനറല്‍ സെക്രട്ടരി ഡോ. ബശീര്‍ പൂത്തുപ്പാടം ഉദ്ഘാടനം ചെയ്തു. ഹനിഫ പാത്തുര്‍ അധ്യക്ഷത വഹിച്ചു.

city exchange

കാന്തപുരത്തിന്റെ കര്‍ണാടക യാത്ര ഉത്തര കര്‍ണാടകയില്‍ നിരവധി വിദ്യഭ്യാസ സ്ഥപനങ്ങള്‍ക്ക് തുടക്കം കുറിക്കാന്‍ സാധിച്ചതായി ചെര്‍മാന്‍ സ്വീകരണ പ്രഭാഷണത്തില്‍ പറഞ്ഞു. പരിപാടിയില്‍ ഫാറൂഖ് സഖാഫി, ശൈഖ് ഉസ്മാന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു

Share This Article
Leave a Comment
error: Content is protected !!