കായംകുളം സ്വദേശി ഖത്തറില്‍ നിര്യാതനായി

Web Desk
0 Min Read

ദോഹ: എ ടു ഇസെഡ് റെന്റ് എ കാര്‍ ഓട്ടോ ഗ്യാരേജ് സ്ഥാപനത്തിലെ ജീവനക്കാരന്‍ ആലപ്പുഴ കായംകുളം സ്വദേശി പെരുങ്ങാലം നാടാലക്കല്‍ മുജീബ് താഹകുഞ്ഞ് (55) ഖത്തറില്‍ നിര്യാതനായി. താഹയാണ് പിതാവും ഹലീമ ബീവി മാതാവുമാണ്.

city exchange

ഭാര്യ: സജിന മുജീബ്. മക്കള്‍: റീമ, റോഷ്‌ന. മൃതദേഹം ഖത്തര്‍ എയര്‍വെയ്‌സില്‍ തിരുവനന്തപുരം വഴി നാട്ടിലെത്തിക്കുമെന്ന് കെ എം സി സി ഖത്തര്‍ അല്‍ ഇഹ്‌സാന്‍ മയ്യിത്ത് പരിപാലന കമ്മിറ്റി അറിയിച്ചു.

Share This Article
Leave a Comment
error: Content is protected !!