കേരള ബിസിനസ് ഫോറം മീറ്റ് ദി ലെജന്‍ഡ് സീരിസന് 13ന് തുടക്കം

Web Desk
0 Min Read

ദോഹ: വ്യവസായ രംഗത്തെ പ്രമുഖരുടെ അനുഭവങ്ങള്‍ മനസ്സിലാക്കാനും അവരുമായി സംവദിക്കാനും ഖത്തറിലുള്ള മലയാളി സംരംഭകര്‍ക്ക് അവസരമൊരുക്കുന്നതിന്റെ ഭാഗമായി ‘മീറ്റ് ദി ലെജന്‍ഡ്’ സീരീസിന് കേരളം ബിസിനസ് ഫോറം തുടക്കം കുറിക്കുന്നു. സീരിസിന്റെ ആദ്യ പരിപാടി സെപ്തംബര് 13ന് തിങ്കളാഴ്ച വൈകിട്ട് പ്രാദേശിക സമയം നാലരയ്ക്ക് ഓണ്‍ലൈനായി നടക്കും. പ്രശസ്ത വ്യവസായിയും ജീവകാരുണ്യ പ്രവര്‍ത്തകനുമായ വി ഗാര്‍ഡ് ഗ്രൂപ്പ് ചെയര്‍മാനും സ്ഥാപകനുമായ കൊച്ചൗസേഫ് ചിറ്റിലപ്പിള്ളിയാണ് സീരിസിന്റെ മുഖ്യ പ്രഭാഷകന്‍. ആഞ്ജലീന പ്രേമലത പങ്കെടുക്കും.

city exchange
Share This Article
Leave a Comment
error: Content is protected !!