കേരള പ്രതിപക്ഷ നേതാവ് കെ ബി എഫ് അംഗങ്ങളുമായി കൂടിക്കാഴ്ച നടത്തി

Web Desk
0 Min Read

ദോഹ: കേരളത്തിന്റെ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ കേരള ബിസിനസ് ഫോറത്തിന്റെ മീറ്റ് ദ ലീഡര്‍ പരിപാടിയില്‍ കെ ബി എഫ് അംഗങ്ങളുമായി കൂടിക്കാഴ്ച നടത്തി. പരിപാടിയില്‍ അദ്ദേഹം സംസാരിക്കുകയും അംഗങ്ങളുമായി അഭിപ്രായങ്ങള്‍ പങ്കുവെക്കുകയും ചെയ്തു.

city exchange

കെ ബി എഫ് ജോയിന്റ് സെക്രട്ടറി ഷിഹാബ് ഷരീഫ് സ്വാഗതം പറഞ്ഞു. പ്രസിഡന്റ് ഷഹീന്‍ ഷാഫി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ഷെജി വലിയകത്ത് നന്ദി പറഞ്ഞു. ആദരസൂചകമായി വി ഡി സതീശന് കെ ബി എഫ് മൊമന്റൊ സമര്‍പ്പിച്ചു.

Share This Article
Leave a Comment
error: Content is protected !!