

ആലുവ: കേരള ഗസറ്റഡ് ഓഫീസേഴ്സ് യൂണിയന്‍ എറണാകുളം ജില്ലാ കമ്മറ്റിയുടെ പുതിയ ഭാരവാഹികളെ ജില്ലാ സമ്മേളനത്തില്‍ തെരഞ്ഞെടുത്തു. കെ എന്‍ മനോജ് (പ്രസി), കണ്ണന്‍ കെ വി (സെക്ര), ബിനില്‍ കെ (ട്രഷ), വി കെ അജിത്കുമാര്‍ (വൈസ് പ്രസി), സാവിത്രി കെ പി (വൈസ് പ്രസി), ധനേഷ് കെ (ജോ സെക്ര), ജോണ്‍ ഫ്രാന്‍സിസ് (ജോ സെക്ര), ഗ്രേസ് ജോസഫ് (വനിതാ ഫോറം കണ്‍വീനര്‍).

