കെ എം ഷാജി ദോഹയില്‍; ഖത്തര്‍ കെ എം സി സി സംസ്ഥാന ഭാരവാഹികള്‍ക്ക് സ്വീകരണം ജൂണ്‍ രണ്ടിന്

Web Desk
0 Min Read

ദോഹ: ഖത്തര്‍ കെ എം സി സി സംസ്ഥാന കമ്മറ്റി ഭാരവാഹികള്‍ക്ക് കുറ്റ്യാടി മണ്ഡലം കമ്മറ്റിയും വേളം പഞ്ചായത്ത് കമ്മറ്റിയും സംയുക്തമായി നല്‍കുന്ന സ്വീകരണം ജൂണ്‍ രണ്ടിന് വെള്ളിയാഴ്ച വൈകിട്ട് ഏഴു മണിക്ക് അബൂഹമൂറിലെ ഫലസ്തീന്‍ സ്‌കൂളില്‍ നടക്കും.

city exchange

മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ എം ഷാജി മുഖ്യാതിഥിയായി പങ്കെടുക്കും.

Share This Article
Leave a Comment
error: Content is protected !!