കൊല്ലം സ്വദേശിനി ഖത്തറില്‍ വാഹനാപകടത്തില്‍ മരിച്ചു

Web Desk
0 Min Read

ദോഹ: സന്ദര്‍ശക വിസയില്‍ ദോഹയിലെത്തിയ കൊല്ലം നെടുവത്തൂര്‍ സ്വദേശി ചിപ്പി വര്‍ഗീസ് (25) വാഹനാപകടത്തില്‍ മരിച്ചു. ഇന്നലെ രാത്രി എട്ട് മണിയോടെ വുഖൈര്‍ ഭാഗത്തായിരുന്നു അപകടം.

city exchange

ഭര്‍ത്താവ് ജെറിന്‍ ജോണ്‍സണും കുഞ്ഞിനോടുമൊപ്പം കാറില്‍ യാത്ര ചെയ്യുന്ന സമയത്താണ് അപകടമുണ്ടായത്. ഇരുവരും ഹമദ് ആശുപത്രയില്‍ ചികിത്സയിലാണ്.

അമ്പലത്തുംകല പോസ്റ്റ് സിവി വില്ലയില്‍ വര്‍ഗീസ്, ഷൈനി ദമ്പതികളുടെ മകളാണ് ചിപ്പി.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!