മമ്പറം ദിവാകരനെ കോണ്‍ഗ്രസ് പുറത്താക്കി

Web Desk
0 Min Read

തലശ്ശേരി:

city exchange

ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയുടെ ചെയര്‍മാനും കോണ്‍ഗ്രസ് നേതാവുമായ മമ്പറം ദിവാകരനെ പാര്‍ട്ടി അച്ചടക്ക ലംഘനത്തിന്റെ പേരില്‍ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയതായി കെ.പി.സി.സി ജനറല്‍ സെക്രട്ടറി ടി.യു രാധാകൃഷ്ണന്‍ അറിയിച്ചു. ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി പാനലിനെതിരെ മത്സരിച്ചതിനെ തുടര്‍ന്നാണ് നടപടി. കണ്ണൂര്‍ ഡി.സി.സി അംഗീകരിച്ച കോണ്‍ഗ്രസിന്റെ ഔദ്യോഗിക പാനലിനെതിരെയാണ് ബദല്‍ പാനലില്‍ ദിവാകരന്‍ മത്സരിക്കുന്നത്. നിലവിലെ പ്രസിഡന്റാണ് മമ്പറം ദിവാകരന്‍.

Share This Article
Leave a Comment
error: Content is protected !!