കെ പി സി സി ജനറല്‍ സെക്രട്ടറി അഡ്വ. ഷഫീറിനെ സ്വീകരിച്ചു

Web Desk
1 Min Read

ദോഹ: ഒ ഐ സി സി ഇന്‍കാസ് ഖത്തര്‍ സെന്‍ട്രല്‍ കമ്മിറ്റി ഒലീവ് ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ നടത്തുന്ന ഇഫ്താര്‍ സംഗമത്തില്‍ പങ്കെടുക്കാന്‍ കെ പി സി സി ജനറല്‍ സെക്രട്ടറി അഡ്വ. ബി ആര്‍ എം ഷഫീര്‍ ദോഹയിലെത്തി. ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ ഒ ഐ സി സി ഇന്‍കാസ് പ്രവര്‍ത്തകര്‍ സ്വീകരണം നല്‍കി.

city exchange

ഒ ഐ സി സി ഇന്‍കാസ് ജനറല്‍ സെക്രട്ടറി ശ്രീജിത്ത്, ഇഫ്താര്‍ സംഗമം കണ്‍വീനര്‍ ഷംസുദ്ദീന്‍ ഇസ്മായില്‍, സെന്‍ട്രല്‍ കമ്മിറ്റി സെക്രട്ടറി മുജീബ്, സലീം ഇടശ്ശേരി, ജില്ലാ പ്രസിഡന്റുമാരായ നൗഫല്‍ കട്ടുപ്പാറ, ചാള്‍സ് മീഡിയ വിഭാഗം സെക്രട്ടറി ഇര്‍ഫാന്‍ പകര എന്നിവര്‍ നേതൃത്വം നല്‍കി.

Share This Article
Leave a Comment
error: Content is protected !!