

ദോഹ: റെസൊണന്‍സ് കണ്‍സള്‍ട്ടന്‍സിയുടെ 2023ലെ ലോകത്തിലെ ഏറ്റവും മികച്ച നഗരങ്ങളുടെ പട്ടികയില്‍ ദോഹയും. ജീവിക്കാനും ജോലി ചെയ്യാനും നിക്ഷേപിക്കാനും സന്ദര്‍ശിക്കാനുമുള്ള ലോകത്തിലെ ഏറ്റവും മികച്ച നഗരങ്ങളില്‍ 27-ാം സ്ഥാനത്താണ് ദോഹ.

മിഡില്‍ ഈസ്റ്റിലും അറബ് ലോകത്തും ദുബൈക്ക് പിറകില്‍ രണ്ടാമതാണ് ദോഹയുടെ സ്ഥാനം.

ആഗോളവാര്‍ത്ത സാമൂഹ്യ മാധ്യമ അക്കൗണ്ടുകള്‍ക്ക് താഴെ കാണുന്ന ലിങ്കുകള്‍ ക്ലിക്ക് ചെയ്യുക:
വാട്‌സ്ആപ്പ് ഗ്രൂപ്പിന്:
https://chat.whatsapp.com/IyMsNUuLBsVIdCocaS1ycb
ഫേസ്ബുക്ക് പേജിന്:
https://www.facebook.com/aagolavartha
ടെലഗ്രാം:
https://t.me/joinchat/sJJyVd4C5jFlMDQ1
ട്വിറ്റര്‍:
https://twitter.com/aagolavartha
ഇന്‍സ്റ്റാഗ്രാം:
https://www.instagram.com/aagolavartha/
യൂട്യൂബ്:
https://www.youtube.com/channel/UCaCF_ZmKirRGorI6BryvU3g
ഗൂഗ്ള്‍ ന്യൂസ്:
shorturl.at/guPV7

