ചരമം- കുഞ്ഞബ്ദുല്ല

Web Desk
1 Min Read

കുറ്റ്യാടി: വടയം താനിയുള്ളതില്‍ കുഞ്ഞബ്ദുല്ല (ടി കെ- 74) നിര്യാതനായി. പരേതരായ താനിയുള്ളതില്‍ കുഞ്ഞമ്മദിന്റെയും ഹലീമയുടെയും മകനാണ്.
ഭാര്യമാര്‍: പരേതയായ പാത്തു കാര്യാട്ട് (പാറേമ്മല്‍), സുബൈദ (കുപ്പാടിത്തറ). മക്കള്‍: റഫീഖ്, സോഫിയ, ഷഫീഖ്. മരുമക്കള്‍: മജീദ് പുറത്തേല്‍ വടകര, സജ്‌ന ചെറുവേരി (കാഞ്ഞിരോളി), റാഷിന നമ്പ്യത്താംകുണ്ട്. സഹോദരങ്ങള്‍: പരേതയായ കുഞ്ഞയിശ കിണറുള്ളതില്‍ (വലകെട്ട്), കുഞ്ഞാമി ഒറ്റത്തെങ്ങുള്ളില്‍, ബിയ്യാത്തു പൊയില്‍ (വലകെട്ട്), മറിയം തണ്ടാംകണ്ടി (പൈങ്ങോട്ടായി), പാത്തു പുല്ലൂറ (നിട്ടൂര്‍), കദീശ കുയ്യാനാട്ടുമ്മല്‍, സാറ കണ്ടോത്ത് (നരിക്കൂട്ടുംചാല്‍), സൈനബ തുഷാര (കരണ്ടോട്).

city exchange

ആഗോളവാര്‍ത്ത സാമൂഹ്യ മാധ്യമ അക്കൗണ്ടുകള്‍ക്ക് താഴെ കാണുന്ന ലിങ്കുകള്‍ ക്ലിക്ക് ചെയ്യുക:

വാട്‌സ്ആപ്പ് ഗ്രൂപ്പിന്:
https://chat.whatsapp.com/IyMsNUuLBsVIdCocaS1ycb

- Advertisement -
Ad image

ഫേസ്ബുക്ക് പേജിന്:
https://www.facebook.com/aagolavartha

ടെലഗ്രാം:
https://t.me/joinchat/sJJyVd4C5jFlMDQ1

ട്വിറ്റര്‍:
https://twitter.com/aagolavartha

ഇന്‍സ്റ്റാഗ്രാം:
https://www.instagram.com/aagolavartha/

യൂട്യൂബ്:
https://www.youtube.com/channel/UCaCF_ZmKirRGorI6BryvU3g

ഗൂഗ്ള്‍ ന്യൂസ്:
shorturl.at/guPV7

Share This Article
Leave a Comment
error: Content is protected !!