Connect with us

Community

യുവകലാസാഹിതി ഖത്തര്‍ കുമാരനാശാനെ അനുസ്മരിച്ചു

Published

on


ദോഹ: മഹാകവി കുമാരനാശാന്റെ 99-ാം ചരമ വാര്‍ഷികത്തിന്റെ ഭാഗമായി യുവകലാസാഹിതി ഖത്തര്‍ ‘സാഹിതി വായനക്കൂട്ടം’ സംഘടിപ്പിച്ച ‘ആശാനോടൊപ്പം ചൊല്ലിയും പറഞ്ഞും’ പരിപാടി വയലാര്‍ ശരത്ചന്ദ്രവര്‍മ്മ ഉദ്ഘാടനം ചെയ്തു. സാഹിതി വായനക്കൂട്ടം കണ്‍വീനര്‍ സിറാജുദ്ദീന്‍ അധ്യക്ഷത വഹിച്ചു. ജോ കണ്‍വീനര്‍ ജീമോന്‍ ജേക്കബ്, യുവകലാസാഹിതി കോ- ഓര്‍ഡിനേഷന്‍ സെക്രട്ടറി ഷാനവാസ് തവയില്‍, യുവകലാസാഹിതി പ്രസിഡന്റ് അജിത് പിള്ള, ഇബ്രൂ ഇബ്രാഹിം, റവൂഫ് കൊണ്ടോട്ടി, വസന്തന്‍ പൊന്നാനി, അബ്ദുല്‍ ഗഫൂര്‍, സിമിന്‍, പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ അനീഷ് എന്നിവര്‍ സംസാരിച്ചു.

കവിയും ഗാന രചയിതാവുമായ രാധാകൃഷ്ണന്‍ കുന്നുപ്പുറം, ശിവന്‍ കോവൂര്‍, പ്രകാശ്, അനീഷ്, സുനി രഘു എന്നിവര്‍ കവിതകള്‍ അവതരിപ്പിച്ചു.

ആഗോളവാര്‍ത്ത സാമൂഹ്യ മാധ്യമ അക്കൗണ്ടുകള്‍ക്ക് താഴെ കാണുന്ന ലിങ്കുകള്‍ ക്ലിക്ക് ചെയ്യുക:

വാട്‌സ്ആപ്പ് ഗ്രൂപ്പിന്:
https://chat.whatsapp.com/IyMsNUuLBsVIdCocaS1ycb

ഫേസ്ബുക്ക് പേജിന്:
https://www.facebook.com/aagolavartha

ടെലഗ്രാം:
https://t.me/joinchat/sJJyVd4C5jFlMDQ1

ട്വിറ്റര്‍:
https://twitter.com/aagolavartha

ഇന്‍സ്റ്റാഗ്രാം:
https://www.instagram.com/aagolavartha/

യൂട്യൂബ്:
https://www.youtube.com/channel/UCaCF_ZmKirRGorI6BryvU3g

ഗൂഗ്ള്‍ ന്യൂസ്:
shorturl.at/guPV7


error: Content is protected !!