കുവൈത്ത് വിസിറ്റ് വിസ അനുവദിക്കും

Web Desk
0 Min Read

കുവൈറ്റ് സിറ്റി: കുവൈറ്റ് കഴിഞ്ഞ ഒന്നര വര്‍ഷമായി നിര്‍ത്തിവെച്ചിരുന്ന സന്ദര്‍ശക വിസകള്‍ ഒക്ടോബറില്‍ പുന:രാരംഭിയ്ക്കുന്നു. കോവിഡ് പശ്ചാത്തലത്തില്‍ കുടുംബ, വാണിജ്യ, വിനോദസഞ്ചാര സന്ദര്‍ശക വിസകളൊന്നും അനുവദിച്ചിരുന്നില്ല. എല്ലാ തരത്തിലുള്ള വിസിറ്റ് വിസകളും ഒക്ടോബറില്‍ മന്ത്രിസഭാ അനുമതി ലഭിച്ച ശേഷം നിബന്ധനകളോടെ അനുവദിക്കുമെന്ന് അറബ് ടൈംസ റിപ്പോര്‍ട്ട് ചെയ്തു.

city exchange
Share This Article
Leave a Comment
error: Content is protected !!