കുവാഖ് 22-ാം വാര്‍ഷികാഘോഷം ജൂലൈ 15ന്

Web Desk
0 Min Read

ദോഹ: ഖത്തറിലെ കണ്ണൂര്‍ നിവാസികളുടെ സൗഹൃദ കൂട്ടായ്മയായ കുവാഖിന്റെ 22-ാം വാര്‍ഷികാഘോഷ പരിപാടി ജൂലൈ 15ന് വെള്ളിയാഴ്ച അരങ്ങേറും.

city exchange

കുവാഖ് സംഗീതരാവ്- മൂണ്‍ മാജിക്ക് എന്ന് നാമകരണം ചെയ്തിട്ടുള്ള പരിപാടി ഐഡിയല്‍ സ്‌കൂള്‍ കെ ജി ഹാളിലാണ് നടക്കുക. പ്രശസ്ത ഗായകന്‍ കണ്ണൂര്‍ ഷെരീഫ് നയിക്കുന്ന സംഗീത നിശയാണ് ചടങ്ങിലെപ്രധാന ആകര്‍ഷണം. വൈകിട്ട് ആറര മണി മുതലാണ് പരിപാടി.

പ്രവേശനം എന്‍ട്രി പാസ് മൂലം നിയന്ത്രിച്ചിരിക്കുന്നു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!