

ദോഹ: ഖത്തറിലെ കണ്ണൂര്‍ ജില്ലക്കാരുടെ സൗഹൃദ കൂട്ടായ്മയായ കുവാഖ് നടത്തിവരുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ‘രക്തദാനം മഹാദാനം’ എന്ന സന്ദേശമുയര്‍ത്തിഹമദ് ആശുപത്രിയുമായി സഹകരിച്ച് മാര്‍ച്ച് 25ന്വെള്ളിയാഴ്ച രക്തദാന ക്യാംപ് സംഘടിപ്പിക്കുന്നു. രാവിലെ എട്ടു മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെ ഹമദ് ബ്ലഡ് ഡൊണേഷന്‍ സെന്ററിലാണ് രക്തദാന ക്യാമ്പ്.

രക്തം ദാനം ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് https://forms.gle/BtTpUEa7PAbHRSLx5 എന്ന ലിങ്കിലോ അമിത്ത് രാമകൃഷ്ണന്‍66832827,മനോഹരന്‍ 55459986 എന്നീ നമ്പറുകളിലോ റജിസ്റ്റര്‍ ചെയ്യാവുന്നതാണ്.
