

ദോഹ: ഖത്തറിലെ സാമൂഹ്യ- സാംസ്‌ക്കാരിക രംഗത്തെ പ്രമുഖനും ഐ സി ബി എഫ് ജനറല്‍ സെക്രട്ടറിയും ലോക കേരള സഭാ അംഗവുമായ കെ വി ബോബന്റെ ഭാര്യാ പിതാവ് നെടുങ്ങപ്ര പിട്ടാപ്പിള്ളില്‍ പി ഒ ആന്റണി (75) നാട്ടില്‍ നിര്യാതനായി. ബി എസ് എന്‍ എല്ലിലെ റിട്ടയേര്‍ഡ് ഉദ്യോഗസ്ഥനാണ്.

സംസ്‌കാരം ജൂണ്‍ രണ്ടിന് വെള്ളിയാഴ്ച രാവിലെ പത്തു മണിക്ക് നെടുങ്ങപ്ര സെന്റ് ആന്റണീസ് ദൈവാലയത്തില്‍ നടക്കും.

ഭാര്യ: ജാന്‍സി ആന്റണി. മക്കള്‍: ജിബി എ ജാസ്മിന്‍ (യു എ ഇ), ബിജി എ ബ്ലോസം (ഖത്തര്‍). മറ്റുമരുമകന്‍: പയസ് സിറിയക്.

