നേതാക്കള്‍ വസതി സന്ദര്‍ശിച്ചു

Web Desk
1 Min Read

പയ്യന്നൂര്‍: പയ്യന്നൂര്‍ മണ്ഡലം മുസ്‌ലിം യൂത്ത് ലീഗ് പ്രസിഡണ്ട് പി കെ ശബീറിന്റെ പത്‌നി റസീനയുടെ അകാല നിര്യാണത്തില്‍ അനുശോചനം അറിയിക്കാന്‍ പയ്യന്നൂര്‍ എം എല്‍ എ ടി ഐ മധുസൂദനന്‍, ജില്ലാ മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി അഡ്വ. അബ്ദുല്‍ കരീം ചേലേരി. സെക്രട്ടറി കെ ടി സഅദുല്ല, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി ഗോവിന്ദന്‍, ജില്ലാ യൂത്ത് ലീഗ് പ്രസിഡണ്ട് നസീര്‍ നെല്ലൂര്‍, ജനറല്‍ സെക്രട്ടറി പി സി നസീര്‍, ജില്ലാ എസ് വൈ എസ് പ്രസിഡണ്ട് സയ്യിദ് സഫ്‌വാന്‍ തങ്ങള്‍, മണ്ഡലം മുസ്‌ലിം ലീഗ് പ്രസിഡണ്ട് എസ് എ ശുക്കൂര്‍ ഹാജി, ജനറല്‍ സെക്രട്ടറി കെ കെ അശ്‌റഫ്, പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡണ്ട് പി എം ലത്തീഫ, യൂത്ത് ലീഗ് മണ്ഡലം ജനറല്‍ സെക്രട്ടറി ജിയാസ്, കെ പി പി തങ്ങള്‍, ഹാഫിദ്്, അബ്ദുസ്സമദ് സഖാഫി, ഡി സി സി എക്‌സ്‌ക്യൂട്ടീവ് അംഗം അഡ്വ. ഡി കെ ഗോപിനാഥ്, ഏരിയ കമ്മിറ്റിയംഗങ്ങളായ ഒ കെ ശശി, കെ വിജീഷ്, സി പി എം ബ്രാഞ്ച് സെക്രട്ടറി കെ വിജയന്‍, പയ്യന്നൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് ആക്ടിംഗ് പ്രസിഡന്റ് കെ വി ഭാസ്‌കരന്‍, രാമന്തളി മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് വി വി ഉണ്ണികൃഷ്ണന്‍, ബ്ലോക്ക് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പി വി സുരേന്ദ്രന്‍, വൈസ് പ്രസിഡണ്ട് കെ പി രാജേന്ദ്രന്‍ തുടങ്ങിയവര്‍ വസതി സന്ദര്‍ശിച്ചു.

city exchange
Share This Article
Leave a Comment
error: Content is protected !!