ദീപം തെളിയിച്ചു

Web Desk
0 Min Read

ആലുവ: സംസ്ഥാന ഗവണ്‍മെന്റിന്റെ ആഹ്വാനപ്രകാരം ലഹരി വിരുദ്ധ ക്യാമ്പയിനിന്റെ ഭാഗമായി ആലുവ എം എല്‍ എ അന്‍വര്‍ സാദത്ത് വീട്ടില്‍ ദീപം തെളിയിച്ചു. എല്ലാ വീടുകളിലും ദീപം തെളിയിക്കാനാണ് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചത്. അന്‍വര്‍ എം എല്‍ എയോടൊപ്പം കുടുംബവും ദീപം തെളിയിച്ചു.

city exchange
Share This Article
Leave a Comment
error: Content is protected !!