

ദോഹ: പ്രവാസി ഭാരതീയ സമ്മാന്‍ പുരസ്‌ക്കാരം പ്രഖ്യാപിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ വ്യത്യസ്ത മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരില്‍ നിന്ന് 27 പേരെയാണ് പുരസ്‌ക്കാരത്തിനാിയ തെരഞ്ഞെടുത്തത്.

ഗള്‍ഫ് മേഖലയില്‍ യു എ ഇയില്‍ നിന്ന് മാത്രമാണ് ഒരാള്‍ പുരസ്‌കാരത്തിന് അര്‍ഹനായത്.
പുരസ്‌ക്കാരം നേടിയവര്‍: പ്രൊഫ. ജഗദീഷ് ചെന്നുപതി (ആസ്‌ത്രേലിയ, സയന്‍സ് ആന്റ് ടെക്‌നോളജി/ എജുക്കേഷന്‍), പ്രൊഫ. സഞ്ജീവ് മേത്ത (ഭൂട്ടാന്‍, എജുക്കേഷന്‍), പ്രൊഫ. ദിലിപ് ലുണ്ടോ (ബ്രസീല്‍, കലാ- സംസ്‌ക്കാരംയ വിദ്യാഭ്യാസം), ഡോ. അലക്‌സാണ്ടര്‍ മാളിയേക്കല്‍ ജോണ്‍ (ബ്രൂണൈ ദാറുസ്സലാം, മെഡിസിന്‍), ഡോ. വൈകുണ്ഠം അയ്യര്‍ ലക്ഷ്മണന്‍ (കാനഡ, കമ്യൂണിറ്റി വെല്‍ഫെയര്‍), ജോഗിന്ദര്‍ സിംഗ് നിജ്ജാര്‍ (ക്രൊയേഷ്യ, കലാ- സംസ്‌ക്കാരം/ വിദ്യാഭ്യാസം), പ്രൊഫ. റംജി പ്രസാദ് (ഡെന്‍മാര്‍ക്ക്, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി), ഡോ. കണ്ണന്‍ അമ്പലം (എത്യോപ്യ, കമ്യൂണിറ്റി വെല്‍ഫെയര്‍), ഡോ. അമല്‍ കുമാര്‍ മുഖോപാധ്യായ (ജര്‍മനി, കമ്യൂണിറ്റി വെല്‍ഫെയര്‍/ മെഡിസിന്‍), ഡോ. മുഹമ്മദ് ഇര്‍ഫാന്‍ അലി (ഗയാന, രാഷ്ട്രീയം/ കമ്യൂണിറ്റി വെല്‍ഫെയര്‍), റീന വിനോദ് പുഷ്‌കര്‍ണ (ഇസ്രായേല്‍, ബിസിനസ്/ കമ്യൂണിറ്റി വെല്‍ഫെയര്‍), ഡോ. മഖ്‌സൂദ സര്‍ഫി ഷിയോതാനി (ജപ്പാന്‍, വിദ്യാഭ്യാസം), ഡോ. രാജഗോപാല്‍ (മെക്‌സിക്കോ, വിദ്യാഭ്യാസം), അമിത് കൈലാഷ് ചന്ദ്ര ലത് (പോളണ്ട്, ബിസിനസ്/ കമ്യൂണിറ്റി വെല്‍ഫെയര്‍), പരമാനനന്ദ സുഖുമാല്‍ ദസ്വാനി (റിപ്പബ്ലിക്ക് ഓഫ് കോംഗോ, കമ്യൂണിറ്റി വെല്‍ഫെയര്‍), പീയുഷ് ഗുപ്ത (സിംഗപ്പൂര്‍, ബിസിനസ്), മോഹന്‍ലാല്‍ ഹിര (സൗത്ത് ആഫ്രിക്ക, കമ്യൂണിറ്റി വെല്‍ഫെയര്‍), സഞ്ജയ്കുമാര്‍ ശിവഭായ് പട്ടേല്‍ (സൗത്ത് സുഡാന്‍, ബിസിനസ്/ കമ്യൂണിറ്റി വെല്‍ഫെയര്‍), ശിവകുമാര്‍ നടേശന്‍ (ശ്രീലങ്ക, കമ്യൂണിറ്റി വെല്‍ഫെയര്‍), ഡോ. ദേവന്‍ചന്ദ്രബോസ് ഷര്‍മന്‍ (സുരിനാം, കമ്യൂണിറ്റി വെല്‍ഫെയര്‍), ഡോ. അര്‍ച്ചന ശര്‍മ (സ്വിറ്റ്‌സര്‍ലാന്റ്, സയന്‍സ് ആന്റ് ടെക്‌നോളജി), ജസ്റ്റിസ് ഫ്രാങ്ക് ആര്‍തര്‍ ശ്രീപര്‍സാദ് (ട്രിനിഡാഡ് ആന്റ് ടൊബാഗോ, കമ്യൂണിറ്റി വെല്‍ഫെയര്‍/ എജുക്കേഷന്‍), സിദ്ധാര്‍ഥ് ബാലചന്ദ്രന്‍ (യു എ ഇ, ബിസിനസ്/ കമ്യൂണിറ്റി വെല്‍ഫെയര്‍), ചന്ദ്രകാന്ത് ബാബുബാ് പട്ടേല്‍ (യു കെ, മീഡിയ), ഡോ. ദര്‍ശന്‍ സിംഗ് ദാലിവാല്‍ (യു എസ് എ, ബിസിനസ്/ കമ്യൂണിറ്റി വെല്‍ഫെയര്‍), രാജേഷ് സുബ്രമണിയം (യു എസ് എ, ബിസിനസ്), അശോക് കുമാര്‍ തിവാരി (ഉസ്‌ബെകിസ്താന്‍).
