

ദോഹ: ലവ് ഡെയ്ല്‍ ഇന്റര്‍നാഷണല്‍ കിന്റര്‍ഗാര്‍ട്ടന്‍ ഭൗമദിനം ആഘോഷിച്ചു. പ്രിന്‍സിപ്പല്‍ വിന്‍സി ജോണ്‍, ഡയറക്ടര്‍ ചാണ്ടി ജോര്‍ജ്ജ് വില്ല്യം, സ്‌കൂള്‍ ജീവനക്കാര്‍ എന്നിവര്‍ ചെടികള്‍ നടത്തു പിടിപ്പിച്ചു. വ്യത്യസ്ത പച്ചക്കറികള്‍, പൂക്കള്‍ എന്നിവയുടെ വിത്തുകളും നട്ടുപിടിപ്പിച്ചു.

ലോക ഭൗമദിനത്തോടനുബന്ധിച്ചുള്ള പെയിന്റിംഗ് പരിപാടികളില്‍ വിദ്യാര്‍ഥികള്‍ പങ്കെടുത്തു.
