

ദോഹ: സി പി എം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം എം സ്വരാജ് ദോഹയില്‍.

ഖത്തര്‍ സംസ്‌കൃതി സംഘടിപ്പിക്കുന്ന പ്രഭാഷണ പരമ്പരയില്‍ ‘നവകേരള നിര്‍മ്മിതിയും മാധ്യമങ്ങളും’ എന്ന വിഷയത്തില്‍ ജൂലായ് 7 വെള്ളിയാഴ്ച അദ്ദേഹം പ്രഭാഷണം നടത്തും.

ഐ സി സി അശോകാ ഹാളില്‍ വൈകിട്ട് ഏഴ് മണിക്കാണ് പരിപാടി.

