

ദോഹ: മലപ്പുറം പൊന്മുണ്ടം പഞ്ചായത്ത് വൈലത്തൂരില്‍ കരിങ്കപ്പാറ റോഡ് താമസിക്കുന്ന അബ്ദുല്‍ അസീസ് പുതുക്കലേങ്ങല്‍ അല്‍ വക്‌റയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് നിര്യാതനായി.

ഭാര്യ: സുലൈഖ. മൂന്ന് മക്കളുണ്ട്. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടില്‍ കൊണ്ടുപോകുമെന്ന് ഖത്തര്‍ കെ എം സി സി അല്‍ ഇഹ്‌സാന്‍ മയ്യിത്ത് പരിപാലന കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു.
