ആലപ്പുഴ സ്വദേശി സൗദിയില്‍ നിര്യാതനായി

Web Desk
0 Min Read

ജിദ്ദ: മലയാളി സൗദിയില്‍ ഹൃദയാഘാതം മൂലം മരിച്ചു. ആലപ്പുഴ, ചെങ്ങന്നുര്‍, കൊല്ലുകടവ്, ചെറിയനാട്, കുഴിയത്ത് വീട്ടില്‍ പാപ്പി ജോസ് കനായത്തില്‍ ആണ് മരിച്ചത്. ഏഴ് വര്‍ഷമായി ദമാമിലെ ഒരു ഫാക്ടറിയിലെ ജീവനക്കാരനായിരുന്നു. താമസസ്ഥലത്ത് ഹൃദയ സ്തംഭനം ഉണ്ടായതിനെത്തുടര്‍ന്ന് തൊട്ടടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ജെസി ജോസ് ആണ് ഭാര്യ.

city exchange
Share This Article
Leave a Comment
error: Content is protected !!