മര്‍സ ഹൈപ്പര്‍ മാര്‍ക്കറ്റ് മുശൈരിബില്‍ പ്രവര്‍ത്തനം തുടങ്ങി

Web Desk
0 Min Read

ദോഹ: മുശൈരിബില്‍ മര്‍സ ഹൈപ്പര്‍ മാര്‍ക്കറ്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു.

city exchange

സ്‌പോണ്‍സര്‍ ശൈഖ് നാദിര്‍ ബിന്‍ അഹമ്മദ് ഖലീഫ, ചെയര്‍മാന്‍ മായന്‍ ഹാജി കണ്ടോത്ത്, മാനേജിംഗ് ഡയറക്ടര്‍ ജാഫര്‍ കണ്ടോത്ത്, ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ പ്രസിഡന്റ് എ പി മണികണ്ഠന്‍, ഇന്ത്യന്‍ കമ്യൂണിറ്റി ബെനവലന്റ് ഫോറം പ്രസിഡന്റ് ഷാനവാസ് ബാവ, കേരള ബിസിനസ് ഫോറം പ്രസിഡന്റ് അജി കുര്യാക്കോസ്, ഇന്‍കാസ് പ്രസിഡന്റ് ഹൈദര്‍ ചുങ്കത്തറ തുടങ്ങിയവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.

Share This Article
Leave a Comment
error: Content is protected !!