

കോഴിക്കോട്: മുസ്ലിം ലീഗ് നേതാവ് കെ എം ഷാജിയോട് കാര്യങ്ങളെക്കുറിച്ച് ചോദിക്കുമെന്ന് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഗള്‍ഫിലുള്ള ഷാജി വന്നാലുടനെ തങ്ങള്‍ വിളിപ്പിച്ച് കാര്യങ്ങള്‍ ചോദിക്കുമെന്ന് തങ്ങള്‍ പി കെ കുഞ്ഞാലിക്കുട്ടിയുടെ സാന്നിധ്യത്തില്‍ പറഞ്ഞു.
