Connect with us

Community

മെഡിക്കല്‍ ക്യാമ്പും ആരോഗ്യ ബോധവല്‍ക്കരണ ക്ലാസും വെള്ളിയാഴ്ച

Published

on


ദോഹ: ഐ സി എഫ് വക്‌റ സെക്ടറും ഏഷ്യന്‍ മെഡിക്കല്‍ സെന്ററും സംയുക്തമായി നടത്തുന്ന സൗജന്യ മെഡിക്കല്‍ ക്യാമ്പും ആരോഗ്യ ബോധവല്‍ക്കരണ ക്ലാസും വെള്ളിയാഴ്ച. 17ന് വെള്ളിയാഴ്ച രാവിലെ ഏഴര മുതല്‍ 11 മണി വരെ വക്‌റ ഏഷ്യന്‍ മെഡിക്കല്‍ സെന്ററിലാണ് പരിപാടി.

കൂടുതല്‍ വിവരങ്ങള്‍ക്ക് +974 70389333, 66198429 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.


error: Content is protected !!