എം.കെ ഫൈസി വീണ്ടും ദേശീയ പ്രസിഡന്റ്

Web Desk
0 Min Read

ന്യൂഡല്‍ഹി:

city exchange

എസ്.ഡി.പി.ഐയുടെ ദേശീയ പ്രസിഡന്റായി എം.കെ ഫൈസിയെ വീണ്ടും തെരഞ്ഞടുത്തു. അഡ്വ.ഷറഫുദ്ദീന്‍ അഹമ്മദ്, മുഹമ്മദ് ഷാഫി, ബി.എം കാംബ്ലി എന്നിവരാണ് വൈസ് പ്രസിഡന്റുമാര്‍. ഇല്യാസ് മുഹമ്മദ് തുമ്പെ, അബ്ദുല്‍ മജീദ് ഫൈസി, സീതാറാം കോയിവാള്‍, യാസ്മിന്‍ ഫാറൂഖി എന്നിവരാണ് ജനറല്‍ സെക്രട്ടറിമാര്‍. സെക്രട്ടറിമാരായി അല്‍ഫോന്‍സ് ഫ്രാങ്കോ, റിയാസ്, തയീദുല്‍ ഇസ്ലാം, അബ്ദുല്‍ സത്താര്‍, ഫൈസല്‍ ഇസുദ്ദീന്‍, റുന ലൈല എന്നിവരെയും ട്രഷററായി അബ്ദുല്‍ റവൂഫ് ഇന്ദോറിനെയും തെരഞ്ഞെടുത്തു.

Share This Article
Leave a Comment
error: Content is protected !!