പവര്‍ ലിഫ്റ്റിംഗില്‍ ഇന്ത്യയുടെ അഭിമാന താരമായി രാമന്തളിക്കാരന്‍ മുഹമ്മദ് സാം അന്‍വര്‍

Web Desk
0 Min Read

രാമന്തളി: രാമന്തളിക്കാര്‍ക്ക് മാത്രമല്ല ഇന്ത്യന്‍ ജനത ഒന്നടങ്കം അഭിമാന മുഹൂര്‍ത്തമായിരുന്നു ഹോങ്കോങ്ങില്‍ നടന്ന ഏഷ്യന്‍ യൂണിവേഴ്‌സിറ്റി പവ്വര്‍ ലിഫ്റ്റിംഗ് ചാംമ്പ്യന്‍ഷിപ്പ്. 120 കിലോഗ്രാം തൂക്ക വിഭാഗത്തില്‍ രാമന്തളിയിലെ മുഹമ്മദ് സാം അന്‍വര്‍ സ്വര്‍ണ്ണ മെഡല്‍ നേടി ഇന്ത്യയുടെ അഭിമാന ജേതാവായി.

city exchange

രാമന്തളിയിലെ പരേതനായ സി വി അന്‍വറിന്റെയും പി കെ ഖദീജയുടെയും മകനാണ് മുഹമ്മദ് സാം അന്‍വര്‍ ചെന്നൈ ഹിന്ദുസ്ഥാന്‍ യൂണിവേഴ്‌സിറ്റിയിലെ ബി ടെക് വിദ്യാര്‍ഥിയാണ്.

Share This Article
Leave a Comment
error: Content is protected !!