കണ്ടും മിണ്ടിയും ഇരുവര്‍; മോഹന്‍ലാല്‍- പിണറായി വിജയന്‍ ഇന്റര്‍വ്യൂ ടീസര്‍ റിലീസ് ഇന്ന് വൈകിട്ട്

Web Desk
0 Min Read

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ മോഹന്‍ലാല്‍ നടത്തിയ ഇന്റര്‍വ്യൂവിന്റെ ടീസര്‍ ഇന്ന് വൈകിട്ട് ആറു മണിക്ക് സാമൂഹ്യ മാധ്യമങ്ങളിലൂടേയും ടെലിവിഷന്‍ ചാനലുകളിലൂടേയും പുറത്തുവിടും. കണ്ടും മിണ്ടിയും ഇരുവര്‍ എന്നാണ് അഭിമുഖത്തിന് പേരിട്ടിരിക്കുന്നത്.

city exchange

മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലാണ് അഭിമുഖം ചിത്രീകരിച്ചത്.
ജനങ്ങള്‍ നെഞ്ചിലേറ്റിയ, ജനങ്ങളെ നെഞ്ചിലേറ്റിയ രണ്ടുപേര്‍ എന്ന ടാഗ് ലൈനോടെയാണ് അഭിമുഖം എത്തുന്നത്. മോഹന്‍ലാലും മുഖ്യമന്ത്രിയും മുഖാമുഖം നോക്കി നില്‍ക്കുന്നതും പോസ്റ്ററിലുണ്ട്. മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായും മോഹന്‍ലാല്‍ അഭിമുഖം നടത്തിയിട്ടുണ്ട്.

Share This Article
Leave a Comment
error: Content is protected !!