
ദോഹ: ഖത്തര്‍ ഗള്‍ഫ് ടൈംസിലെ ജീവനക്കാരന്‍ സാദിഖ് അലിയുടെ മാതാവ് കാളാംവീട്ടില്‍ ബിയ്യാത്തു ഹജ്ജുമ്മ നിര്യാതയായി. ഭര്‍ത്താവ്: പരേതനായ വാണിമേല്‍ പുതിയൊട്ടില്‍ സൂപ്പി ഹാജി.

മറ്റുമക്കള്‍: മുഹമ്മദ് അലി, വാവള്ളോട്ട് ഖദീജ, പുതുപ്പനങ്കണ്ടി ജമീല, കളത്തില്‍ സാറ. മരുമക്കള്‍:
പരേതനായ പുതുപ്പനാങ്കണ്ടി അബ്ദുല്ല, വാവള്ളോട്ട് അബ്ദുല്ല മാസ്റ്റര്‍ എളയടം (കല്ലാച്ചി ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ റിട്ടയേര്‍ഡ് അധ്യാപകന്‍), കളത്തില്‍ മമ്മു, കുറ്റ്യാടി മുപ്പറ്റ സലീന, ഷമീമ മാണിക്കോത്ത് (നരിപ്പറ്റ).

സഹോദരങ്ങള്‍: നരിപ്പറ്റ കൊടങ്കോട്ട് അബ്ദുല്ല ഹാജി, ചീക്കോന്ന് പറമ്പത്ത് പീടികയില്‍ (പുത്തൂര്‍) കുഞ്ഞാമി ഹജ്ജുമ്മ.
