മദേഴ്സ് ഡേ പാക്കേജ് ലേക്ഷോറില്‍

Web Desk
0 Min Read

കൊച്ചി: ലോക മാതൃദിനത്തിടനുബന്ധിച്ചു അമ്മമാര്‍ക്കായി പ്രത്യേക പരിശോധനാ ഇളവുകള്‍ വി പി എസ് ലേക്ഷോറില്‍. മാമ്മോഗ്രാം, അള്‍ട്രാസൗണ്ട് സ്‌ക്രീനിങ്, അബ്ഡൊമെന്‍ അള്‍ട്രാസൗണ്ട് എന്നിവയ്ക്കാണ് പരിശോധന ഇളവുകള്‍. 40 വയസ്സിന് മുകളിലുള്ളവര്‍ക്കായുള്ള പാക്കേജിന് 2000 രൂപയും 40 വയസ്സിന് താഴെയുള്ളവര്‍ക്ക് 1500 രൂപയുമാണ് നിരക്ക്. മാമ്മോഗ്രാം, അള്‍ട്രാ സൗണ്ട് സ്‌ക്രീനിങ് എന്നിവ ഉള്‍പ്പെടുന്ന പ്രത്യേക പാക്കേജ് 1000 രൂപയ്ക്കും ലഭിക്കും. കാലാവധി മെയ് ഒന്ന് മുതല്‍ 31 വരെ. വിവരങ്ങള്‍ക്ക്: 0484 2701033, 18003138775.

city exchange
Share This Article
Leave a Comment
error: Content is protected !!