

രാമന്തളി: വടക്കുമ്പാട് ജുമാ മസ്ജിദിന് സമീപത്തെ മുണ്ടക്കാല്‍ മമ്മു (84) നിര്യാതനായി. രാമന്തളി മുസ്‌ലിം ജമാഅത്ത് മുന്‍ പ്രസിഡന്റും മത- സാമൂഹ്യ- രാഷ്ട്രീയ- സാംസ്‌കാരിക -വിദ്യാഭ്യാസ രംഗങ്ങളില്‍ മികച്ച സംഘാടകനായിരുന്നു.

ഭാര്യ: പൊന്നിച്ചി ആമിന. മക്കള്‍: അബ്ദുല്‍ ഖാദര്‍, സൗദ, സമീറ മൈമൂന. സഹോദരങ്ങള്‍: പരേതനായ സത്താര്‍, മഹമൂദ്, ഫാത്തിമ. മരുമക്കള്‍: ഫസീല, അബ്ദുല്‍ ഖാദര്‍, ഫാത്തിമ.
