നസീം ഹെല്‍ത്ത് കെയര്‍ രക്തദാനവും സൗജന്യ മെഡിക്കല്‍ ക്യാംപും

Web Desk
0 Min Read

ദോഹ: നസീം ഹെല്‍ത്ത് കെയറിന്റെ നേതൃത്വത്തില്‍ ഏപ്രില്‍ മൂന്നിന് വെള്ളിയാഴ്ച രാവിലെ ഏഴു മുതല്‍ ഉച്ചക്ക് ഒരു മണി വരെ ബ്ലഡ് ഡൊണേഷന്‍ ഡ്രൈവും മെഡിക്കല്‍ ക്യാംപും നടക്കും. സി റിംഗ് റോഡ് നസീം സര്‍ജിക്കല്‍ ആന്റ് മെഡിക്കല്‍ സെന്ററിലാണ് ക്യാംപ്.

city exchange

ബി എം ഐ അനാലിസിസ്, ബ്ലഡ് പ്രഷര്‍, ബ്ലഡ് ഷുഗര്‍, കൊളസ്‌ട്രോള്‍, യൂറിക്ക് ആസിഡ്, കാഴ്ച, ജനറല്‍ ഫിസിഷന്‍ എന്നീ പരിശോധനകള്‍ ഉള്‍പ്പെടെ സൗജന്യമായി ലഭിക്കും.

രക്തദാനത്തിനും സൗജന്യ പരിശോധനയ്ക്കുമായി https://register.naseemhealthcare.com/register/505de65b-0533-4f6a-8184-bee4e1259a18 എന്ന ലിങ്കിലോ 44111133 എന്ന നമ്പറിലോ ബന്ധപ്പെടാവുന്നതാണ്.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!