ദേശീയ ക്യാറ്റ് വിദ്യാര്‍ഥി കണ്‍വെന്‍ഷന്‍ തൃശൂരില്‍ നടന്നു

Web Desk
0 Min Read

തൃശൂര്‍: രാജ്യത്തുടനീളമുള്ള ആയിരത്തോളം വിദ്യാര്‍ഥികള്‍ പങ്കെടുത്ത ദേശീയ ക്യാറ്റ് വിദ്യാര്‍ഥി കണ്‍വെന്‍ഷന്‍ തൃശൂരിലെ തിരുവമ്പാടി കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്നു. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോസ്റ്റ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യയുടെ (ഐ സി എം എ ഐ) പ്രസിഡന്റ് ശ്രീനിവാസ പ്രസാദ്, ഐ സി എം എ ഐ അക്കൗണ്ടിംഗ് ടെക്നിഷ്യന്‍സ് കമ്മിറ്റി ചെയര്‍മാന്‍ രാജേന്ദ്ര സിംഗ് ഭാട്ടിയ തുടങ്ങിയവര്‍ പ്രസംഗിച്ചു.

city exchange

ക്യാറ്റ് റാങ്ക് ഉടമകളേയും ക്യാറ്റ് കോഴ്‌സിന്റെ വികസനത്തിനും പ്രോത്സാഹനത്തിനും നല്‍കിയ സംഭാവനകളെ മാനിച്ച് മികച്ച ചാപ്റ്ററുകള്‍ക്കും ആര്‍ ഒ സി സികളേയും (റെക്കഗ്‌നൈസ്ഡ് ഓറല്‍ കോച്ചിംഗ് സെന്റര്‍) ചടങ്ങില്‍ ആദരിച്ചു.

TAGGED:
Share This Article
Leave a Comment
error: Content is protected !!