കര്‍ണാടക സ്വദേശി ദോഹയില്‍ നിര്യാതനായി

Web Desk
0 Min Read

ദോഹ: കര്‍ണാടക വിറ്റ്‌ല സ്വദേശി പര്‍ത്തിപടി അബ്ദുല്‍ റഹ്‌മാന്‍ (58) ഹൃദയാഘാതത്തെ തുടര്‍ന്ന് ദോഹയില്‍ നിര്യാതനായി.

city exchange

ഭാര്യ: നറീസ. പിതാവ്: അബ്ബാസ് ബീറി, മാതാവ്: സൈനബ.

നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി മയ്യിത്ത് നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് കെ എം സി സി ഖത്തര്‍ അല്‍ ഇഹ്സാന്‍ മയ്യിത്ത് പരിപാലന കമ്മിറ്റി അറിയിച്ചു.

Share This Article
Leave a Comment
error: Content is protected !!